സ്വര്‍ണവില വീണ്ടും താഴോട്ട്

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴോട്ട്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപ കുറഞ്ഞ് 70,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 8755 രൂപയായി.

സ്വര്‍ണവില പത്ത് ദിവസത്തിനുള്ളില്‍ നാലായിരം രൂപയിലേറെയാണ് കുറഞ്ഞിരിക്കുന്നത്.

വരും ദിവസങ്ങളിലും സ്വര്‍ണവില കുറയും എന്ന പ്രതീക്ഷയിലാണ് ആഭരണപ്രേമികള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top