സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1240 രൂപ വര്‍ധിച്ച് 10,4240 രൂപയാണ് ഇന്നത്തെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 13,030 രൂപയുമാണ് ഇന്നത്തെവില.
സ്വര്‍ണവില വരും ദിവസങ്ങളിലും വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് ആഭരണ പ്രേമികള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



