പരപ്പനങ്ങാടി: തപസ്യ കലാസാഹിത്യ വേദി പരപ്പനങ്ങാടി യൂണിറ്റ് എന്‍. ബി. അരിയല്ലൂര്‍ രചിച്ച ‘പരപ്പനാട്- നെടുവ ഗ്രാമത്തിന്റെ ഐതിഹ്യങ്ങള്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. നെടുവ ഹരിപുരം കലാനിലയത്തില്‍വെച്ചാണ് ചര്‍ച്ച നടത്തിയത്.
തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ അനൂപ് കുന്നത്ത് ,തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറി ഡോ. രമിളാദേവി. പി . ആര്‍, എം പി പ്രകാശന്‍, ഹരിനാരായണന്‍ പി ആര്‍, വിനോദല്ലൂര്‍, പി വി തുളസീദാസ്, മധു എം എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



