HIGHLIGHTS : Gold prices continue to rise
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കൂടി 59,520 രൂപയായി. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7440 രൂപയാണ് ഇന്നത്തെ വില.
സ്വര്‍ണവില ഇന്നലെ 59,000 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക