കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.
ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 41,440 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5180 രൂപയുമായി.
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞ് 5200 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 41,600 രൂപയ്ക്കുമാണ് വ്യാപാരം നടത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




