സ്വര്‍ണവി താഴോട്ട്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചായായി സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 320 കുറഞ്ഞ് 56,360 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7045 രൂപയായി.

59,000 രൂപയ്ക്ക് മുകളിലെത്തിയ സ്വര്‍ണവില ഈ മാസം 60,000 ല്‍ എത്തുമെന്നായിരുന്നു വിപണി വിദഗ്ദ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ യുഎസ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സ്വര്‍ണവില ഇടിഞ്ഞുതുടങ്ങി. ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് ഇടിവ് വരാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.

Share news
error: Content is protected !!
Scroll to Top