Section

malabari-logo-mobile

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

HIGHLIGHTS : Gold prices continue to decline

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 15 രൂപ കുറഞ്ഞ് 5455 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 120 കുറഞ്ഞ് 43,640 രൂപയായി.

കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവുണ്ടായിക്കൊണ്ടിരിക്കുകയാണ്.

sameeksha-malabarinews

കഴിഞ്ഞ ഏപ്രില്‍14 നാണ് സ്വര്‍ണവില റെക്കോര്‍ഡിലെത്തുന്നത്. പവന് അന്ന് 45,320 രൂപയിലെത്തിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!