പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്തുണ്ടാകും.
ഉമ്മന്‍ ചാണ്ടിക്കെതിരെ കഴിഞ്ഞരണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും മത്സരിച്ച ജയ്കിന്റെ മൂന്നാംമൂഴം ചാണ്ടി ഉമ്മനുമായാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




