കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വന്‍ കുതിപ്പ് തുടരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ വര്‍ധിച്ച് 61,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 7745 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ ഒറ്റദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 960 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെയാണ് സ്വര്‍ണവില 61,000 രൂപ കടന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



