കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പ്രവചനങ്ങള്‍ക്കപ്പുറമുള്ള വന്‍ കുതിപ്പ് തുടരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപ വര്‍ധിച്ച് 94,520 രൂപയായി. ഒരു ഗ്രാം സ്വര്‍ത്തിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയായി.
ദീപാവലി സീസണായതോടെ സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
വിവാഹ സീസണില്‍ സ്വര്‍ണവില വന്‍കുതിപ്പ് തുടരുന്നത് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




