കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 400 വര്‍ധിച്ച് 53,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 6720 രൂപയാണ് ഇന്നത്തെ വില.
സ്വര്‍ണവിലയിലുണ്ടാക്കുന്ന വര്‍ധന സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിവാഹ പാര്‍ട്ടിക്കാരെയും സാരമായി തന്നെ ബാധിക്കുന്നുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




