HIGHLIGHTS : Gold prices are rising again.
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധവ്. ഒരുഗ്രാം സ്വര്‍ണത്തിന് 70 രൂപ വര്‍ധിച്ച് 11,145 രൂപയായി. ഒരുപവന്‍ സ്വര്‍ണത്തിന് 560 രൂപ വര്‍ധിച്ച് 89,160 രൂപയായി.
സ്വര്‍ണവില ഒരുലക്ഷം കടക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് സ്വര്‍ണവിലയില്‍ കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായി കുറവ് അനുഭവപ്പെട്ടത്. ഇത് ആഭരണ പ്രേമികള്‍ക്ക് ആശ്വാസമാകുന്നതായിരുന്നു. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത് ആഭരണ പ്രേമികളെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


