പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്: പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം സ്വദേശിനി ഇന്ദിര(60)യാണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്. ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയായിരുന്നു സംഭവം. പിന്നില്‍ കുടുംബ പ്രശ്നമെന്നാണ് നിഗമനം.

സംഭവത്തില്‍ വാസുവിനെ പൊലീസ് പിടികൂടി.

 

Share news
error: Content is protected !!
Scroll to Top