HIGHLIGHTS : Bomb threat at Rajinikanth and Dhanush's homes
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെയും മുന്‍ മരുമകനും നടനുമായ ധനുഷിന്റെയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി. തമിഴ്നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.
പൊലീസ് അന്വേഷണത്തെത്തുടര്‍ന്ന് ഭീഷണികള്‍ വ്യാജമാണെന്നും ഈ മാസം തമിഴ് സെലിബ്രിറ്റികളെ ലക്ഷ്യം വച്ചു വന്ന വ്യാജ ബോംബ് ഭീഷണികളുടെ ഭാഗമാണിതെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


