സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപ വര്‍ധിച്ച് 73,040 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപ വര്‍ധിച്ച് 9130 രൂപയായി.

സ്വര്‍ണവില 75,000 കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുകയായിരുന്നു.തുടര്‍ന്ന് ഈ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയത്.

Share news
error: Content is protected !!
Scroll to Top