HIGHLIGHTS : Gold prices are falling for consecutive days.
കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണവില തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറഞ്ഞുവരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 7090 രൂപയാണ് വില. ഒരുപവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 56,720 രൂപയായി.
കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണവിലയില്‍ 1800 രൂപയുടെ ഇടിവാണ് ഉണ്ടായത്.ഈ മാസം തുടക്കത്തില്‍ 59,080 രൂപ വരെ എത്തിയിരുന്നു ഒരുപവന്‍ സ്വര്‍ണത്തിന്റെ വില.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക