സ്വര്‍ണവില വീണ്ടും താഴുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറയുന്നു.ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 80 കുറഞ്ഞ് 43,560 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5445 രൂപയായിരിക്കുകയാണ്.

ഇന്നലെയും സ്വര്‍ണവില 80 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top