പരപ്പനങ്ങാടി :മഹാത്മാ ഗാന്ധിയുടെ പേര് കൊണ്ട് ഗാന്ധിജിയെ വരച്ച് ശ്രദ്ധേയയായിരിക്കുകയാണ് ഫാത്തിമ ഹിബ എന്ന കൊച്ചുമിടുക്കി. സ്വാതന്ത്ര്യദിനത്തിലാണ് വേറിട്ട രീതിയില്‍ സ്‌കൂളിലേക്കായി ഗാന്ധിജിയുടെ ചിത്രം ഹിബ വരച്ചത്.
പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ ഹിബ. പരപ്പനങ്ങാടി മെതുകയില്‍ അഷ്‌റഫിന്റെയും നുസ്‌റത്തിന്റെയും മകളാണ് ഈ കൊച്ചുകലാകാരി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




