Section

malabari-logo-mobile

തായത്തുവിട്ടീൽ (TV) ഹംസക്കുട്ടി എന്ന റാഫി (44 ) നിര്യാതനായി

HIGHLIGHTS : Rafi - Passed away

പരപ്പനങ്ങാടി :അഞ്ചപ്പുരയിൽ തായത്തുവിട്ടീൽ (TV) ഹംസക്കുട്ടി എന്ന റാഫി (44 ) നിര്യാതനായി. ദീർഘകാലം സൗദിയിലെ അസീർ പ്രവാസസംഘത്തിന്റെ മുഖ്യ ഭാരവാഹി ആയിരുന്നു. പിതാവ്: സൈദലവി .മാതാവ് :പാത്തുമ്മു. ഭാര്യ: റഹ്മത്ത് . മക്കൾ:
നഫ്‌ലഫാത്തിമ ,മിൻഹാഫാത്തിമ. കേൻസഫാത്തിമ, ഹന്നമെഹക്ക്.
മയ്യത്ത് നമസ്കാരം 9. 15ന് പനയത്തിൽ ജുമാ മസ്ജിദ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!