സ്വര്‍ണ്ണ വില കൂടി; പവന് 21,200 രൂപ

GOLDകൊച്ചി : സ്വര്‍ണ്ണവിലയില്‍ വീണ്ടും ഉയര്‍ച്ച. പവന് 400 രൂപ വര്‍ദ്ധിച്ച് 21,200 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 2,650 രൂപയായി.

ബുധനാഴ്ച വില 20,800 രൂപയായി കുറഞ്ഞിരുന്നു. അതേ സമയം ആഗോള വിപണിയില്‍ സ്വര്‍ണ്ണവില താഴ്ചയില്‍ തന്നെയാണ്.

 

 

 

Share news
error: Content is protected !!
Scroll to Top