കൊച്ചി : സ്വര്‍ണ്ണ വിലയില്‍ ഇന്ന് വില വര്‍ദ്ധന. പവന് 480 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരുപവന്‍ സ്വര്‍ണ്ണത്തിന് 21,280 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ദ്ധിച്ചത്.
2,660 രൂപയാണ് നിലവിലെ ഗ്രാമിന്റെ വില. കഴിഞ്ഞയാഴ്ച മുതല്‍ സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ് ഉണ്ടായികൊണ്ടിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



