കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില മുന്‍കാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 90,000 കടന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 840 രൂപ വര്‍ധിച്ച് 90,320 രൂപയാണ് ഇന്നത്തെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപ വര്‍ധിച്ച് 11,290 രൂപയാണ് വില.
സ്വര്‍ണവില ആദ്യമായാണ് സെപ്റ്റംബര്‍ 9 ന് 80,000 കടന്നത്. വിവാഹ സീസണായതോടെ സ്വര്‍ണവില കുതിച്ചുയരുന്നത് സാധാരണക്കാരായ ആളുകളെ കടുത്ത ആശങ്കയില്‍ ആക്കിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




