കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 20 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 37600 ആണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4700 രൂപയാണ് വില.
തുടര്‍ച്ചയായി കഴിഞ്ഞദിവസങ്ങിള്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. ദീപാവലിക്ക് ശേഷം ആദ്യമായാണ് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



