സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 800 രൂപ കുറഞ്ഞ് 63,120 ആണ് വില.

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7890 രൂപയാണ് വില.

സ്വര്‍ണവിലയില്‍ കഴിഞ്ഞദിവസം 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതിന്റെ ഇരട്ടി ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെറിയൊരു ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top