സ്വര്‍ണവില ഒറ്റയടിക്ക് താഴേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ ഒറ്റയടിക്ക് കുത്തനെ കുറഞ്ഞു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 560 രൂപ കുറഞ്ഞ് 56,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 7030 രൂപയാണ് ഇന്നത്തെ വില.

സ്വര്‍ണവില 57,000 കടന്ന് മുന്നേറുമെന്ന് കരുതിയിരുന്നിടത്തുനിന്നാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്.

കഴിഞ്ഞദിവസം മുതലാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായിക്കൊണ്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top