സ്വര്‍ണ്ണത്തിന് വിലകുറഞ്ഞു

Untitled-1 copyകൊച്ചി: സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 20,200 രൂപയായി. ഗ്രാമിന്റെ വില 2,525 രൂപയാണ്. 8 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണ്ണവില.

പവന് ഇന്നലെ 80 രൂപ കുറഞ്ഞ് 20,320 രൂപയായിരുന്നു. ഒരാഴ്ചയായി പവന്‍വില 20,400 എന്ന നിലയില്‍ തുടരുകയായിരുന്നു. അന്താരാഷ്ട്രവിപണിയിലെ വിലയിടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Share news
error: Content is protected !!
Scroll to Top