സ്വര്‍ണവില ഇന്നും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 44,840 രൂപയായി.

ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 5605 രൂപയായി.

അക്ഷയതൃതിയ ആഘോഷം മുന്നില്‍ കാണുന്ന ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് സ്വര്‍ണവില.

Share news
error: Content is protected !!
Scroll to Top