ഗോവയില്‍ ഭൂരിപക്ഷം തെളിയിച്ച് ബിജെപി

പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. 36 അംഗ നിയമസഭയില്‍ 20 എംഎല്‍എമാരുടെ പിന്തുണയോടെയാണ് പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കുന്നത്. 20 എംഎല്‍എമാരുടെ പിന്തുണയോടെയാണ് വിശ്വാസവോട്ട് നേടിയത്.

40 അംഗ സഭയില്‍ ഇപ്പോള്‍ 36 അംഗങ്ങളാണ് ഉള്ളത്.

Related Articles