ജി എല്‍ പി എസ് വള്ളിക്കുന്നില്‍ അറബി അധ്യാപക ഒഴിവ്

ജി എല്‍ പി എസ് വള്ളിക്കുന്നില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അറബി അധ്യാപകനെ നിയമിക്കുന്നു.

അഭിമുഖം ബുധനാഴ്ച (22/6/2022) രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വച്ച് നടക്കും.

ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി എത്തുക.

 

Share news
error: Content is protected !!
Scroll to Top