പരപ്പനങ്ങാടി:ഗ്ലോബല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി പരപ്പനങ്ങാടി യൂണിറ്റിന്റെ കുടുംബ സംഗമം നടന്നു. ഡല്‍റ്റ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ജിഎന്‍എസ്എസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഐ പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പ്രവീണ്‍കുമാര്‍, സാദാശിവന്‍ നായര്‍ പെനക്കത്ത് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ മെറിറ്റ് അവാര്‍ഡ്, ജിഎന്‍എസ്എസ് വാര്‍ദ്ധക്യപെന്‍ഷന്‍ എന്ന വിതരണം ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




