പാചകവാതകം, മണ്ണെണ്ണ എന്നിവക്ക് വില വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ

LPGASദില്ലി : പാചകവാതകത്തിനും മണ്ണെണ്ണക്കും വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ. പാചക വാതക സിലിണ്ടറിന് പ്രതിമാസം 5 രൂപ വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

മണ്ണെണ്ണക്ക് ഒരു രൂപ വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top