കഞ്ചാവ് കേസ് പ്രതിക്ക് 3 വര്‍ഷം കഠിനതടവ്

കോഴിക്കോട്: വില്‍പ്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ കല്ലായി ഒഴിക്കേരിപറമ്പ് ആയിഷാ സില്‍ നജീബിനെ (70) വടകര എന്‍ഡിപിഎസ് കോടതി മൂന്ന് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.

20,000 രൂപ പിഴ അടയ് ക്കണം. 2019 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇരിങ്ങാടന്‍ പള്ളി ജങ്ഷന് സമീപം 5.1 കിലോഗ്രാം കഞ്ചാവുമായി ചേവായൂര്‍ പൊലീസാണ് പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top