Section

malabari-logo-mobile

ഗാന്ധി സ്മൃതി സംഗമം നടത്തി

HIGHLIGHTS : Gandhi Smriti Sangam

പരപ്പനങ്ങാടി :പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 04, 08,ഡിവിഷൻ കോൺഗ്രസ് കമ്മറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി.

കോൺഗ്രസ് നേതാവ് മുൻ ഡിസിസി നിർവാഹക സമിതി അംഗം കെ. ഗംഗാധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു.

sameeksha-malabarinews

മുതിർന്ന കോൺഗ്രസ് നേതാവ് പി. വിശ്വനാഥമേനോൻ അധ്യക്ഷം വഹിച്ചു. ടി വി സുചിത്രൻ, സി ബാലഗോപാലൻ, കെ അബ്ദുൽഗഫൂർ, ടിപി അറമുഖൻ, വി ചന്ദ്രിക, അബ്ദുൽ റഷീദ്, അനീഷ്ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!