വള്ളിക്കുന്ന്: വള്ളിക്കുന്ന് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നെടുവ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പുതിയ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ ക്ലബ്ബ് സെക്രട്ടറി രാധേഷ് കെ. എം. രാധേഷ്, ട്രഷറര്‍ പ്രവീണ്‍ ഇല്ലിക്കല്‍, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




