HIGHLIGHTS : Fugitive arrested after 18 years
കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ മോഷണക്കേസിലെ പ്രതി പിടിയില്‍. കക്കയം സ്വ ദേശി മമ്പാട് വീട്ടില്‍ സി പി സക്കീറി(39)നെയാണ് ഡിസി പി അരുണ്‍ കെ പവിത്രന്റെ കീ ഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡ് പി ടികൂടിയത്.
2006ല്‍ കക്കോടിയി ലെ അനുരൂപ് ഹോട്ടല്‍ പൊളി ച്ച് മോഷണം നടത്തിയതിന് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയില്‍ ഹാജരായി ല്ല.
ഇയാള്‍ മറ്റൊരു പേരില്‍ നി ലമ്പൂര്‍ ഭാഗത്ത് വിവാഹം കഴി ച്ച് താമസിച്ചുവരുന്നതിനിടെയാ ണ് പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു