15 ലക്ഷത്തിന്റെ ഇടപാട് മരവിപ്പിച്ച് സൈബര്‍ പൊലീസ്

തിരുവനന്തപുരം: കവടിയാര്‍ ജവഹര്‍ നഗ റില്‍ സൈബര്‍ തട്ടിപ്പിലൂടെ 52കാരന് പണം നഷ്ടപ്പെട്ട കേസില്‍ തട്ടിപ്പുകാരുടെ അക്കൗണ്ടില്‍നിന്ന് 15 ലക്ഷം രൂപയുടെ ഇടപാട് മരവിപ്പിച്ച് സൈബര്‍ പൊ ലീസ്. സിബിഐ ഓഫീ സര്‍ ചമഞ്ഞ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടു ത്തി 1.84 കോടിയാണ് തട്ടി യെടുത്തത്. ഇയാള്‍ ഉപ യോഗിച്ച ഫോണ്‍ നമ്പറുക ളും പണം കൈമാറിയ ബാ ങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് കഴിഞ്ഞദിവ സം സൈബര്‍ ക്രൈം പൊ ലീസ് അന്വേഷണം ആരംഭി ച്ചിരുന്നു.

ഇതിന്റെ ആദ്യഘട്ടമായാ ണ് തട്ടിപ്പുകാരുടെ അക്കൗ ണ്ടില്‍നിന്ന് 15 ലക്ഷം രൂപ കണ്ടെത്തിയത്. തുടര്‍ന്ന് ബാ ങ്കുമായി ഇടപെട്ട് ഇടപാട് മര വിപ്പിച്ചു. പണം തിരികെ വാ ങ്ങാനുള്ള നടപടികളും ആരം ഭിച്ചു. ഉത്തരേന്ത്യന്‍ സംഘങ്ങ ളാകാം തട്ടിപ്പിന് പിന്നിലെന്നാ ണ് സൂചന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top