
വണ്ടൂര്‍: പട്ടാപ്പകല്‍ പന്നി ക്കൂട്ടം വണ്ടൂരിലെ ഫര്‍ണിച്ചര്‍ കടയി ലേക്ക് പാഞ്ഞുക യറി. ശനി രാവി ലെ 10.20തോടെ കുറ്റിയിലെ സിഎ ച്ച് ഫര്‍ണിച്ചര്‍ കട യിലേക്കാണ് പന്നിക്കൂട്ടം പാ ഞ്ഞടുത്തത്. മുന്‍ വശത്തെ ഗ്ലാസു കള്‍ തകര്‍ത്ത് അകുത്തികയ റിയ മൂന്ന് പന്നികള്‍ ഫര്‍ണിച്ചറു കള്‍ക്കിടയിലൂടെ വട്ടംചുറ്റി രണ്ട് പന്നികള്‍ മുന്‍വശത്തെ മറ്റൊരു ഭാഗത്തുള്ള ഗ്ലാസ് തകര്‍ത്തും പുറത്തേക്കോടി. ഈസമയം ഉടമ സി ഉബൈദുള്ള കടയിലുണ്ടായിരുന്നു.
ഇതിനി ടെ, കൂട്ടത്തിലുണ്ടായിരുന്ന മു റിവേറ്റ പന്നി ആക്രമാസക്ത മായി. ഇത് ഫര്‍ണിച്ചറുകള്‍ ക്കിടയില്‍ കുടുങ്ങി. അപ്പോഴേ ക്കും നാട്ടുകാരനും ട്രോമാ കെയര്‍ അംഗവുമായ സി ടി ഷാഹുല്‍ ഹാമിദ് കടയിലെത്തി പന്നിക്ക് പുറത്തേക്കുപോ കാന്‍ സാഹചര്യമൊരുക്കി.
മുന്‍ വശത്തെ ഗ്ലാസും ഫര്‍ണിച്ചറുക ളുമടക്കം ഒരുലക്ഷത്തോളം രൂപ യുടെ നാശനഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



