
തിരൂര്‍: തിരൂരിലെ ഗോഡൗണില്‍ നിന്ന് 15 കോടി രൂപയുടെ അനധികൃത വിദേശ സിഗരറ്റ് കോഴി ക്കോട് കസ്റ്റംസ് പ്രിവന്റീവ് സം ഘം പിടികൂടി. കമീഷണര്‍ പത്മാവതി, ജോയിന്റ് കമീഷ ണര്‍ ആദിത്യ, ഡെപ്യൂട്ടി കമീഷ ണര്‍ ആനന്ദകുമാര്‍ എന്നിവരു ടെ നിര്‍ദേശപ്രകാരം സീനിയര്‍
സൂപ്രണ്ട് എന്‍ പി ഗോപിനാഥി ന്റെ നേതൃത്വത്തില്‍ സൂപ്രണ്ടു മാരായ എം സിലീഷ്, അരുണ്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ അശ്വന്ത്, അമീന്‍, രാജീവ്, ബി പുല്‍ പണ്ഡിറ്റ്, ഡ്രൈവര്‍ സത്യ നാരായണന്‍, ഹെഡ് ഹവില്‍ ദാര്‍ മുകേഷ് എന്നിവരടങ്ങിയ സംഘമാണ് സിഗരറ്റ് പിടികൂടി യത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



