
പരപ്പനങ്ങാടി:പാലത്തിങ്ങല്‍ കൊട്ടന്തല ന്യൂ കട്ട് സ്വദേശിയും നായര്‍ക്കുളം ജുമാമസ്ജിദില്‍ 60 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചിരുന്ന സി ടി മൊയ്ദീന്‍ കുട്ടി മുസ്ലിയാര്‍ ( 90) നിര്യാതനായി. ഭാര്യ: ഫാത്തിമ ( പരേത ). മക്കള്‍: അബ്ദുറഹ്‌മാന്‍, സിദീഖ്,ഹാറൂണ്‍, ഇസ്മാഇല്‍,അലി, ഹാജറ,ഹന്നത്ത്, സുഹറ,സെലീന. മരുമക്കള്‍: അബ്ദു സലാം ചെട്ടിപ്പടി, അബ്ദുസലാം ജിദ്ദ, ഉമ്മര്‍ ഹുദവി വെളിമുക്ക്, ഹംസ പറക്കാവ്, മൈമൂന, ഫാത്തിമ, അസ്മാബി, ഹസീന,സൗദ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



