രാജ്യത്ത് പെട്രോൾ വില ഇന്നും കൂട്ടി

കൊച്ചി: രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു.

പെട്രോളിന് 28 പൈസ കൂട്ടുകയും ഡീസലിന് 17 പൈസ കുറയ്ക്കുകയും ചെയ്തു.

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 101.29 രൂപ. ഡീസല്‍ വില 95.54 രൂപയായി.

 

Share news
error: Content is protected !!
Scroll to Top