സ്വാതന്ത്രസമര സേനാനി യു വി കരുണാകരന്‍ മാസ്റ്റര്‍ അന്തരിച്ചു

പരപ്പനങ്ങാടി: സ്വാതന്ത്ര സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ പരപ്പനങ്ങാടി സ്വദേശി യു വി കരുണാകരന്‍ മാസ്റ്റര്‍(100) അന്തരിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധ്യകസഹജമയാ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു.
മൃതദേഹം ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് തറവാട്ട് വളപ്പില്‍ സംസ്‌ക്കരിക്കും.
മക്കള്‍: പരേതനായ സുരേശന്‍, സുജാതന്‍ യു.വി. സുരേന്ദ്രന്‍(അഭിഭാഷകന്‍) സുനില്‍, സുനന്ദ, സുഷമ മരുമക്കള്‍: വനജ, രമണി, അരുണ,റീന, പത്മനാഭന്‍, പരേതനായ അശോകന്‍

Related Articles