സൗജന്യ പുനരധിവാസ കോഴ്സ്

മലപ്പുറം:ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി സൗജന്യ പുനരധിവാസ കോഴ്സുകള്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ മെയ് 12ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0483 2734932.

 

Share news
error: Content is protected !!
Scroll to Top