സൗജന്യ പിഎസ്‌സി പരിശീലനം

പരപ്പനങ്ങാടി: കേരളസര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിലുള്ള യുവജനപരിശീലന ഉപകേന്ദ്രമായ പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ സൗജന്യ പി.എസ്.സി പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഈ മാസം 20 ന് വൈകീട്ട് 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0494 2413333, 9995658800.

Related Articles