പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ താമസക്കാരായ കിഡ്നി രോഗികള്‍ക്ക് നഹാസ് ആശുപത്രി സൗജന്യ ചികിത്സാധനസഹായം നല്‍കുന്നു. ധനസഹായം ആവശ്യമുള്ളവര്‍ 9746915135, 7510922421 ബന്ധപ്പെടമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



