പരപ്പനങ്ങാടി:പാലത്തിങ്ങല്‍ കീരനല്ലൂര്‍ പുഴയില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മലിന്യങ്ങളും, മരങ്ങളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്ത് പുഴ ശുചീകരിച്ചു. ഇ.എം.എസ്-എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സിപിഐഎം നെടുവ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.
എന്‍ എം ഷമേജ്, ഉണ്ണികൃഷ്ണന്‍,പാലക്കണ്ടി വേലായുധന്‍, വിപി മൊയ്തീന്‍, കെ.അഫ്ത്താബ്, എ.വിശാഖ്, ബാപ്പു ഉള്ളണം,ജിബിന്‍.പി, എം.അബ്ദുറസാഖ്, പി.ഷിജിന്‍,കെ. അയ്യപ്പന്‍, എന്‍.വേലായുധന്‍ എന്‍.കെ. അക്ബര്‍, വിജീഷ് കെ.ടി, സിടി.ഇസ്മായില്‍ സാദിഖ്.വി എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



