സൗജന്യ  നേത്രചികിൽസാ ക്യാമ്പ് നാളെ

പരപ്പനങ്ങാടി: സേവാഭാരതി പഴയതെരുസ്ഥാനീയ സമിതിയും അഹല്യ കണ്ണാശുപത്രി കോട്ടക്കലും
സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ. ക്യാമ്പില്‍ പങ്കെടുക്കാന്‍ 9349203010, 8138957795 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ച്ച് 22 ശനി രാവിലെ 09 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ കോവിലകം
ശ്രീനാരായണ ഗുരുമന്ദിരത്തില്‍ വെച്ചാണ് ക്യാമ്പ് നടക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top