നാലു വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു; വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ദാരുണ സംഭവം

പാലക്കാട് : വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കവെ നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. അട്ടപ്പാടി ചുണ്ടപ്പെട്ടി സ്വദേശിയായ മനോഹരന്റെ മകള്‍ രേഖയാണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് പെണ്‍കുട്ടിയ്ക്ക് പാമ്പ് കടിയേറ്റത്.

 

Share news
error: Content is protected !!
Scroll to Top