HIGHLIGHTS : Four injured as jeep overturns in Kalpetta

വയനാട് :കല്‍പറ്റ പിണങ്ങോട് പുഴക്കല്‍ ജീപ്പ് മറിഞ്ഞു നാല് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍വാരം സ്വദേശി മുഹമ്മദ് (22) മലപ്പുറം തിരൂര്‍ സ്വദേശി ഹേമന്ത് (23) തൃശ്ശൂര്‍ സ്വദേശി സിബില്‍ . ഇരുട്ടി സ്വദേശി രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ വരെ കല്‍പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുകരമല്ല.
ഇന്നലെ രാത്രിയോടെ ആണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു