എടപ്പാള്‍: മുന്‍ ഡിവൈഎസ്പി പന്താവൂര്‍ കാളച്ചാലില്‍ നമ്പ്യാര്‍ വളപ്പില്‍ അബ്ദുല്‍ ഖാദര്‍ (56)കുഴഞ്ഞ് വീണു മരിച്ചു. ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഈ വര്‍ഷം കേരള പോലീസില്‍ നിന്ന് മലപ്പുറം ജില്ല
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായാണ് വിരമിച്ചത്.
പിതാവ് പരേതനായ ആലി. ഭാര്യ :സനൂജ(പൊന്നാനി എം.ഐ.സ്‌കൂളിലെ ടീച്ചര്‍)
മക്കള്‍ :സിദ്ദീഖ്,റജബ് അസ്ലം, മുഹമ്മദ് ഷഹന്‍
ഖബറടക്കം ഇന്ന് (ഞായര്‍) കാളച്ചാല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



