പെരിന്തൽമണ്ണ: കാട്ടുതീ ഭീഷണിമൂലം കൊടി കുത്തിമല അടച്ചു. കൊടി കുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ചൊവ്വാഴ്‌ച മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് നിലമ്പൂർ സൗത്ത് ഡിവിഷൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




